എന്താണ് ഡിജിറ്റൽ രൂപ? ഇന്ത്യയുടെ സാമ്പത്തിക ഭാവിയിൽ ഡിജിറ്റൽ രൂപയുടെ പ്രാധാന്യം
ഇന്ത്യയുടെ ധനകാര്യ മേഖലയിലെ നിർണ്ണായകമായ മാറ്റമാണ് ഡിജിറ്റൽ രൂപ എന്നത്. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഒരു പുതിയ ക്രിപ്റ്റോകറൻസിയാണ് ഡിജിറ്റൽ രൂപ, ഇത് നിലവിലെ ഔദ്യോഗിക നാണയമായ രൂപയുടെ ഡിജിറ്റൽ രൂപമാണ്. ഡിജിറ്റൽ രൂപത്തിൽ മാത്രം നിലനിൽക്കുന്ന ഒരു പുതിയ രൂപത്തിലുള്ള പണമാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC). പണം അച്ചടിക്കുന്നതിനുപകരം, ഡിജിറ്റൽ ഇടപാടുകളും കൈമാറ്റങ്ങളും ലളിതമാക്കുന്നതിനായി സെൻട്രൽ ബാങ്ക്, വ്യാപകമായി ആക്‌സസ് ചെയ്യാവുന്ന ഡിജിറ്റൽ നാണയങ്ങൾ പുറത്തിറക്കുന്നു. എന്നാൽ ബിറ്റ്കോയിൻ, ഇതേരിയം […]