ക്രെഡിറ്റ് സ്കോർ എങ്ങനെ പരിശോധിക്കാം: ഒന്നിലധികം തവണ പരിശോദിച്ചാൽ ക്രെഡിറ്റ് സ്കോർ കുറയുമോ?

‘ക്രെഡിറ്റ് സ്കോർ’ അല്ലെങ്കിൽ ‘CIBIL സ്കോർ’ എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും. ഈ വാക്കുകൾ ഇപ്പോൾ സാധാരണ സംസാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ CBIL സ്കോർ എന്താണെന്നോ എങ്ങനെ ചെക്ക് ചെയ്യാമെന്നോ അധികമാളുകൾക്ക് അറിയില്ല. ഈ കാര്യങ്ങളെ കുറിച്ച് കൂടുതൽ വിശദമായി വായിക്കാം. ക്രെഡിറ്റ് സ്കോർ എന്താണ്? ക്രെഡിറ്റ് സ്കോർ അടിസ്ഥാനപരമായി നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ ഒരു സംഖ്യാ ഫോർമാറ്റിൽ പ്രതിനിധീകരിക്കുന്നു. ഈ സ്കോർ കടം വാങ്ങിയ തുക തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെ കാണിക്കുന്നു. സാധാരണയായി, CIBIL സ്കോർ […]