15 മിനിറ്റിനുള്ളിലെ ഡെലിവറി ലക്ഷ്യവുമായി ക്വിക്ക് ഡെലിവറി രംഗത്തേയ്ക്ക് ആമസോണും കടക്കുന്നു!
സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ ക്വിക് ഡെലിവറി ഭീമന്മാരോടൊപ്പം മത്സരിക്കാൻ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണും ചേരുമെന്ന് കമ്പനിയുടെ ക്വിക് ഡെലിവറി […]