സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ പുതിയ സ്റ്റാർട്ടപ്പ് ആരംഭിച്ചു!

സോമാറ്റോ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ദീപീന്ദർ ഗോയൽ പുതിയൊരു സംരംഭമായ കൺടിന്യൂ ആരംഭിച്ചു. ഇത് ശാരീരിക, മാനസിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു സംരംഭമാണ്. ഈ വർഷം ഏപ്രിലിൽ അപ്പ്സ്ലോപ്പെ അഡ്വൈസോർസ് എന്ന പേരിൽ ഇത് രജിസ്റ്റർ ചെയ്തുവെന്നും ദീപീന്ദർ ഗോയലാണ് ഭൂരിപക്ഷ ഓഹരിയുടമയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. “എന്റെ വ്യക്തിപരമായ ആരോഗ്യ, മാനസിക സംരക്ഷണത്തിനായുള്ള ടീം ആണ് ഇപ്പോൾ കൂടെയുള്ളത്. ഇപ്പോൾ അവർ പ്രവർത്തിക്കുന്നത് എനിക്ക് വേണ്ടിയാണ്. ഇതെനിക്ക് ജിമ്മിൽ പോകുന്നതുപോലെയാണ്. ഡോക്ടർമാരെ കാണേണ്ടി വരുന്ന സാഹചര്യം […]
വിജയകരമായ ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനുള്ള 5 വഴികൾ

സ്വന്തമായ ഒരു ബിസിനസ് ആരംഭിക്കുന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച ജോലി സ്ഥലമായി അത് മാറ്റണമെന്നു വരെ ഉള്ളിൽ ആഗ്രഹം ഉണ്ടാവും, എന്നാൽ അത് പ്രയോഗത്തിൽ കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് പുറമേ, നിങ്ങളുടെ വിൽപ്പനയുടെ മൂല്യം തുടർച്ചയായി വർദ്ധിപ്പിക്കുകയും നിങ്ങളുടെ ബിസിനസ് പ്രതിച്ഛായ കൂട്ടാനും നിങ്ങൾ നന്നായി പ്രയത്നിക്കേണ്ടിവരും. വിജയകരമായ സ്റ്റാർട്ടപ്പ് തുടങ്ങാൻ നിങ്ങളെ സഹായിക്കുന്ന ചില മികച്ച മാർഗ്ഗങ്ങൾ ഇവിടെ നല്കുന്നു: ഉറപ്പുള്ള ഒരു പ്ലാനുമായി ആരംഭിക്കുക […]
15 വർഷത്തെ സേവനത്തിന് ശേഷം ഡിസ്നി ഇന്ത്യയിൽ നിന്നും കെ മാധവൻ രാജിവച്ചു !

15 വർഷത്തെ സേവനത്തിന് ശേഷം ഡിസ്നി സ്റ്റാറിൻ്റെ കൺട്രി മാനേജർ സ്ഥാനവും പ്രസിഡൻ്റ് സ്ഥാനവും രാജിവച്ച് കെ മാധവൻ. ഡിസ്നി + ഹോട്ട്സ്റ്റാർ ബ്രാൻഡുകളുടെ മേൽനോട്ടം വഹിക്കുകയും കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് കെ മാധവൻ. ഉദയ് ശങ്കറിൻ്റെ വിടവാങ്ങലിന് ശേഷം 2019 ലാണ് മാധവൻ ഈ റോൾ ഏറ്റെടുത്തത്. 2009-ൽ സ്റ്റാർ ഇന്ത്യയുടെ സൗത്ത് ഹെഡ് ആയി ചേർന്നു. അതിനുമുമ്പ്, 2000-2008 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൻ്റെ എംഡിയും സിഇഒയുമായി സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം […]
1.4 ലക്ഷം സ്റ്റാർട്ടപ്പുകൾ, $150 ബില്യൺ നിക്ഷേപം: ഇന്ത്യയുടെ ലോകത്തിലെ മൂന്നാമത്തെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമെന്ന് ആര് ബി ഐ ഗവര്ണര്

140,000-ലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ, നൂറിലധികം യൂണികോൺ കമ്പനികൾ, $150 ബില്യൺ ഡോളറിലധികം നിക്ഷേപം എന്നിവയുമായി ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ സജീവ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമായിരിക്കുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. “RBI@90” സെൻട്രൽ ബാങ്കിംഗ് കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ ലോകോത്തര ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (DPI) പശ്ചാത്തലത്തിലുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ വളർച്ചയെയും ദാസ് പ്രശംസിച്ചു. ഇന്ത്യ വികസിപ്പിച്ച DPI ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളുടെ […]
ബൈജൂസിൻ്റെ തകർച്ച: ലോകത്തിലെ ഏറ്റവും മൂല്യവത്തായ പഠന ആപ്പിന്റെ തകർച്ചയുടെ വഴികൾ ഇങ്ങനെ !!

രാജ്യത്തെ വിദ്യാർത്ഥികളുടെ പഠന സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി 2015-ൽ, കേരളത്തിൽ നിന്നുള്ള ഒരു യുവ എഞ്ചിനീയർ തുടങ്ങിയ ബൈജൂസ് ആപ്പ് വളരെ പെട്ടന്നാണ് വളർന്ന് പന്തലിച്ചത്. എന്നാൽ ഇന്ത്യ മുഴുവൻ അസൂയയോടെ നോക്കിക്കണ്ട ആ വളർച്ചയുടെ പതനവും വളരെ പെട്ടന്നായിരുന്നു. നോക്കാം ബൈജൂസിന്റെ യാത്ര. ഗണിതവും ശാസ്ത്രവും രസകരമാക്കി പഠിക്കുക എന്ന ലക്ഷ്യമിട്ട് ഒരു വലിയ പദ്ധതിയുമായാണ് ബൈജൂസ് മാർക്കറ്റിലെത്തിയത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ബ്രാൻഡ് […]
ചിന്തകളാണ് സമ്പന്നതയിലേക്കുള്ള ആദ്യ പടി; സമ്പന്നരാകാൻ പഠിപ്പിക്കുന്ന 11 ബുക്കുകൾ !!!

പണത്തോടുള്ള നമ്മുടെ ചിന്താഗതിയും പണം കൈകാര്യം ചെയ്യുന്ന രീതിയും പണമുണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ശാസ്ത്രീയമായി പണത്തെ കൈകാര്യം ചെയ്യാൻ താല്പര്യമുളവർക്കും പേഴ്സണൽ ഫിനാൻസ് ഇഷ്ടപ്പെടുന്ന ആളുകൾക്കും തീർച്ചയായും വായിച്ചിരിക്കേണ്ടതും ഉപകാരപ്പെടുന്നതുമായ ചില പുസ്തകങ്ങളും ഒരു വരിയിലുള്ള സമ്മറിയും. ചിന്തകളാണ് പലപ്പോഴും പണമുണ്ടാക്കുന്നതിൽ നിന്ന് മനുഷ്യരെ തടയുന്നത്. മാനസികമായ ചില തടസ്സങ്ങൾ നീക്കി വിജയിക്കുമെന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുക. പണമുണ്ടാക്കാനായി നമ്മുടെ പെരുമാറ്റത്തിൽ വരുത്തേണ്ട മാറ്റങ്ങളും ടിപ്സുകളുമൊക്കെയാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. 4.ഹൌ റിച്ച് പീപ്പിൾ തിങ്ക് (How […]
AI ഇന്ത്യയിലെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തെ മാറ്റിമറിക്കുമെന്ന് ജോൺ ചേംബേഴ്സ് !

സിസ്കോ സിസ്റ്റംസിന്റെ മുൻ എക്സിക്യൂട്ടീവ് ചെയർമാനും സി.ഇ.ഒയുമായിരുന്ന ജോൺ ചേംബേഴ്സ്, ഇന്ത്യയിലെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തെ എ ഐ മാറ്റിമറിക്കുമെന്ന് അഭിപ്രായപ്പെട്ടു. ആഗോള സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വളർച്ചാ പ്രാധാന്യം ചൂണ്ടിക്കാട്ടി, “എ ഐ എല്ലാ ബിസിനസുകളേയും മാറ്റിമറിക്കാൻ ഒരുങ്ങുന്നുണ്ട്,” എന്നും കോഡിംഗ് മുതൽ കസ്റ്റമർ സപ്പോർട്ട് വരെ വ്യവസായങ്ങളെ വിപ്ലവകരമായി മാറ്റുമെന്ന് ചേംബേഴ്സ് പറഞ്ഞു. ഇന്ത്യ ഈ “എ ഐ അവസരങ്ങൾ” ഉപയോഗിക്കാൻ തയ്യാറായിരിക്കുകയാണ്, എന്ന് പറഞ്ഞു. ഈ സാങ്കേതികവിദ്യ പതിവ് ബിസിനസ് മോഡലുകൾക്ക് ദോഷമുണ്ടാക്കുന്നു എന്നും […]
ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾ പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ !!!

ലോകത്ത് ഏറ്റവുമധികം സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാം പ്രകാരം, 2020 വരെ ഏകദേശം 27,000 സ്റ്റാർട്ടപ്പുകൾ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ഒരു IBM പഠനം പ്രകാരം ഏകദേശം 80-90% സ്റ്റാർട്ടപ്പുകളും പരാജയപ്പെടുന്നു എന്ന് കാണിക്കുന്നു. അനുയോജ്യമായ ബിസിനസ് മോഡലുകളുടെ അഭാവം, മോശം പദ്ധതി, വ്യത്യസ്തമായ ആശയങ്ങളില്ലായ്മ ഇതെല്ലാം സ്റ്റാർട്ടപ്പ് പരാജയപ്പെടുന്നതിന്റെ ചില കാരണങ്ങളാണ്. ഇന്ത്യയിലെ ചില സ്റ്റാർട്ടപ്പുകൾ 5 വർഷത്തിനുള്ളിൽ തന്നെ എങ്ങനെയാണ് പരാജയപ്പെട്ടത് എന്ന് കണ്ടുപിടിച്ചതിന്റെ വിവരങ്ങൾ നോക്കാം. ഉപയോക്താക്കൾക്ക് […]
പ്രവർത്തനം അവസാനിപ്പിക്കുന്നതായും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ തീരുമാനിച്ചതായും പ്രഖ്യാപിച്ച് ടോപ്ലൈൻ!

സെയിൽസ് ഓട്ടോമേഷൻക്ക് കേന്ദ്രീകരിച്ചുള്ള സാസ് സ്റ്റാർട്ടപ്പായ ടോപ്ലൈൻ 3.5 വർഷങ്ങൾക്ക് ശേഷം പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രപ്രഖ്യാപിച്ചു. കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ റിഷൻ കപൂർ കമ്പനിയുടെ പ്രവർത്തനം നിർത്തി നിക്ഷേപകർക്ക് മൂലധനം തിരികെ നൽകാൻ തീരുമാനിച്ച കാര്യം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെവെളിപ്പെടുത്തി. മികച്ച ശ്രമങ്ങൾ നടത്തിയിട്ടും ടോപ്ലൈൻ പ്രതീക്ഷിച്ച പുരോഗതിയും പ്രോഡക്ട്-മാർക്കറ്റ് ഫിറ്റും കൈവരിക്കാൻ കഴിയാതെ പോയതാണ് പിന്മാറുന്നതിന്റെ കാരണമായി അദ്ദേഹം പറഞ്ഞത്. എത്രമാത്രം മൂലധനം തിരികെ നൽകുന്നുവെന്ന കാര്യത്തിൽ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. 2021-ൽ റിഷൻ കപൂർ, റുചിൻ […]
പെൺകുട്ടികൾക്കായുള്ള കേന്ദ്ര സർക്കാറിന്റെ 5 പദ്ധതികൾ

പെൺകുട്ടികളുടെ ശോഭന ഭാവിയ്ക്കായുള്ള കേന്ദ്രസർക്കാരിൻ്റെ 5 പ്രധാന സംരംഭങ്ങളെ പരിചയപ്പെടാം 1.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP) പെൺകുട്ടികളുടെ വിദ്യാഭ്യാസവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015-ൽ ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച ഒരു പ്രധാന പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ (BBBP) സവിശേഷതകൾ: മാധ്യമ പ്രചാരണങ്ങൾ, റാലികൾ തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങൾ വഴി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ച് അവബോധം വളർത്തുക പെൺകുട്ടികൾക്കെതിരായ ലിംഗവിവേചനത്തിൻ്റെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി സർക്കാർ വകുപ്പുകൾ, എൻജിഒകൾ, […]