ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് രാജ്യത്തെ പ്രശസ്ത നടൻ അമിതാഭ് ബച്ചൻ്റെ എഐ പവർ ഹോളോഗ്രാഫിക് ഡിജിറ്റൽ അവതാർ പുറത്തിറക്കി.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്ത്യയിലെ പ്രഗത്ഭനും പ്രശസ്തനുമായ നടൻ അമിതാഭ് ബച്ചന്റെ എഐ സജ്ജമായ ഹോളോഗ്രാഫിക് ഡിജിറ്റൽ അവതാർ പുറത്തിറക്കി. ഇതിലൂടെ നൂതനമായ ഈ ഹോളോഗ്രാഫിക് എക്സ്റ്റെൻഡഡ് […]