പുതിയ ധനസമാഹരണത്തോടനുബന്ധിച്ച് സെപ്‌റ്റോ മൂല്യനിർണ്ണയം 3 ബില്യണായി ഇരട്ടിയാക്കാൻ സാധ്യത300 മില്യണിനടുത്ത് സമാഹരിക്കാൻ ആഗോള നിക്ഷേപകരുമായി സെപ്‌റ്റോ ചർച്ചകൾ.
2.5 ബില്യൺ മുതൽ 3 ബില്യൺ വരെയുള്ള മൂല്യനിർണ്ണയ ശ്രേണിയിൽ 300 ദശലക്ഷത്തിനടുത്ത് സമാഹരിക്കാൻ സെപ്‌റ്റോയുടെ ആഗോള നിക്ഷേപക- ചർച്ചകൾക്ക് ആരംഭം. ലാഭത്തിലും സ്കേലബിളിറ്റിയിലും കണ്ണുവെച്ചുകൊണ്ട്, ഈ […]