ഇന്ത്യയെ ആഗോള ഡീപ്പ് ടെക് തലസ്ഥാനമാക്കി മാറ്റാനൊരുങ്ങി കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനികൾ !
ഇന്ത്യയെ ആഗോള ഡീപ്പ് ടെക് തലസ്ഥാനമാക്കി മാറ്റാനുള്ള ശ്രമത്തിൽ കേരളം നിർണായക പങ്കുവഹിക്കാൻ ഒരുങ്ങുകയാണ്. പ്രത്യേകിച്ച് എമർജിംഗ് ടെക്നോളജി ഹബ് (ETH) സംരംഭം മുഖേന വാഗ്ദാനം ചെയ്യുന്ന […]