‘ക്രിയേറ്റർ യൂണിവേഴ്‌സിറ്റി’ & ‘ക്രിയേറ്റർ കണക്റ്റ്’ ; ക്രിയേറ്റേഴ്സിന് ആമസോണിൽ പ്രൊഡക്ടുകൾ വിൽക്കാനും സമ്പാദിക്കാനും അവസരമൊരുക്കുന്ന എഡ്യൂക്കേഷണൽ പ്രോഗ്രാം ആരംഭിച്ച് ആമസോൺ !
ഇന്ത്യയിലെ ക്രിയേറ്റർമാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഇവരെ ലക്ഷ്യമാക്കി ആമസോൺ തുടങ്ങിയ എഡ്യൂക്കേഷൻ പ്രോഗ്രാമുകളാണ് “ക്രിയേറ്റർ യൂണിവേഴ്‌സിറ്റി” (Creator University)”ക്രിയേറ്റർ കണക്റ്റ്” (Creator Connect) എന്നിവ. ക്രിയേറ്റർ […]