മലപ്പുറം നിലമ്പൂർ base ചെയ്തുള്ള സ്ഥാപനമാണ് Total-X.
Bill Gates പറഞ്ഞതുപ്രകാരം “നിങ്ങളുടെ buisness Internet ൽ ഇല്ലെങ്കിൽ നിങ്ങളുടെ buisness ബിസിനസ്സിന് പുറത്താകും”എന്നാണ്. ബിസിനസ്സിനു ആവശ്യമായ mobile app, websites, UI UX Design തുടങ്ങിയവ 100% quality യോടെ ചെയ്തു നൽകുന്ന മലപ്പുറം നിലമ്പൂർ based സ്ഥാപനമാണ് Total-X. Total-X ന്റെ founder ആയിട്ടുള്ള ANSHIDH MK, കോവിഡ് കാലത്ത് ഒരു കമ്പനി വഴി develop ചെയ്ത delivery app, Bug & Quality പ്രശ്നം കാരണം 12 ലക്ഷം രൂപയുടെ നഷ്ടം വന്നതിന് ശേഷമാണ് അൻഷിദ് അനിയനെ software development പഠിപ്പിച്ച് രണ്ടു പേരും ചേർന്ന് Total-X എന്ന കമ്പനിക്ക് തുടക്കമിടുന്നത്. തങ്ങൾ നേരിട്ട പ്രശ്നം മറ്റൊരാളും നേരിടാതിരിക്കാൻ വേണ്ടി 110 % ഉറപ്പോടെ ആണ് Total-X ഓരോ വർക്കും delivery ചെയ്യുന്നത്.നിങ്ങളുടെ ideas innovative mobile apps ആക്കി മാറ്റാൻ Total-X സഹായിക്കുന്നു.
Buisness journey
നാലാം ക്ലാസിലെ vaccation ൽ വാപ്പയുടെ fruit shop ൽ നിന്ന് ബിസിനസ്സിന്റെ ബാല പാഠങ്ങൾ പഠിച്ചു തുടങ്ങിയ അൻഷിദ് തന്റെ പതിനാറാമത്തെ വയസ്സിൽ പത്തിൽ പഠിക്കുമ്പോൾ ആണ് clock ന്റെ wholesale buisness ആരംഭിക്കുന്നത്.പിന്നീട് mixer grinder buisness ലേക്ക് ഇറങ്ങിയ അദ്ദേഹം അതിനെ ഒരു കമ്പനിയായി ഉയർത്തുന്നതിനിടയിൽ വന്ന കൊറോണ ആ buisness close ചെയ്യാൻ കാരണമായി. ശേഷം software മേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹം 12 ലക്ഷം രൂപക്ക് ഒരു കമ്പനിയെ കൊണ്ട് develop ചെയ്ത delivery platform വേണ്ടത്ര quality ഇല്ലാത്തതിനാൽ അത് ഒഴിവാക്കി നഷ്ടം സഹിക്കേണ്ടി വന്നു. Fund issue കാരണം മറ്റൊരു ഏജൻസിയെ സമീപിക്കാതെ അനിയൻ അൻഷാഫിനെ software development പഠിപ്പിച്ചതിനു ശേഷം രണ്ട് പേരും കൂടി develop ചെയ്ത കമ്പനി ആണ് Total-X. ഒരു mobile app developing ൽ തനിക്ക് പറ്റിയ അബദ്ധം മറ്റൊരാൾക്കും സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തിയ അൻഷിദ് ഓരോ products ഉം Total-X വഴി 110 % ഉറപ്പോടെ ആണ് delivery ചെയ്യുന്നത്.