ഡ്രോപ്പ് ഷിപ്പർ vs റീട്ടെയിലർ: പ്രധാന വ്യത്യാസങ്ങൾ
ഇ-കൊമേഴ്‌സ്, ബിസിനസ്സ് ലോകത്ത്, ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന രണ്ട് മോഡലുകളാണ് “ഡ്രോപ്പ് ഷിപ്പിംഗ്”, “റീട്ടെയിലിംഗ്” എന്നിവ. ബിസിനസ്സ് എങ്ങനെ സജ്ജീകരിക്കുന്നു, ഇൻവെന്ററി എങ്ങനെ കൈകാര്യം ചെയ്യുന്നു, ലാഭം എങ്ങനെ ഉണ്ടാക്കുന്നു എന്നതിലെല്ലാം ഈ രണ്ട് മോഡലുകൾക്ക് ഒരുപാട് വിത്യാസങ്ങളുണ്ട്. ഡ്രോപ്പ് ഷിപ്പറും ഒരു റീട്ടെയിലറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് നോക്കാം: എന്താണ് ഡ്രോപ്പ്ഷിപ്പിംഗ്? എന്താണ് റീടൈലിങ്? ഡ്രോപ്പ് ഷിപ്പർ ഒരു ഇൻവെന്ററിയും കൈകാര്യം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യാതെ ഓൺലൈനായി ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു ബിസിനസ്സോ […]