വിവിധതരം LLM-കളും അവയുടെ വ്യത്യാസങ്ങളും
നിങ്ങൾ ഒരുപക്ഷേ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) തുടങ്ങിയ വാക്കുകൾ കേട്ടിട്ടുണ്ടാകാം. AI യുടെ ഒരു ടൈപ്പ് ആണ് വലിയ ഭാഷാ മോഡലുകൾ അഥവാ LLM-കൾ (Large Language Models). എന്താണ് ഈ LLM-കൾ? അവ എങ്ങനെയാണ് നമ്മുടെ ഡിജിറ്റൽ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നത്? നമുക്ക് ലളിതമായി മനസ്സിലാക്കാം. എന്താണ് വലിയ ഭാഷാ മോഡലുകൾ (LLM)? വലിയ ഭാഷാ മോഡലുകൾ എന്നത് മനുഷ്യരെപ്പോലെ ഭാഷ മനസ്സിലാക്കാനും, പ്രതികരിക്കാനും, പുതിയ ഉള്ളടക്കം സൃഷ്ടിക്കാനും കഴിവുള്ള ഒരുതരം […]