എന്തുകൊണ്ട് നിക്ഷേപം? നിക്ഷേപങ്ങളുടെ മികച്ച 10 നേട്ടങ്ങൾ

പലരും തങ്ങളുടെ സമ്പത്ത് വർധിപ്പിക്കാൻ നിക്ഷേപങ്ങളിലേക്ക് തിരിയുന്നു. നിക്ഷേപം നിങ്ങളുടെ വ്യക്തിഗത സാമ്പത്തികം എങ്ങനെ മെച്ചപ്പെടുത്തും? നിക്ഷേപത്തിൻ്റെ സാധ്യതകളെക്കുറിച്ചും നിങ്ങളുടെ സാമ്പത്തികം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് ഇതാ 1 – ഹ്രസ്വകാലത്തേയ്ക്കോ ദീർഘകാലത്തേയ്ക്കോനിങ്ങളുടെ സമ്പത്ത് സംരക്ഷിക്കുയോ വർധിപ്പിക്കുകയോ ചെയ്യുന്നു സ്റ്റോക്കുകൾ, ബോണ്ടുകൾ പോലുള്ള വിവിധ ആസ്തികളിൽ നിങ്ങളുടെ പണം സേവ് ചെയ്യുന്നതിലൂടെ നിങ്ങളുടെ വരുമാനം വർധിപ്പിക്കാൻ കഴിയും. കുറച്ച് നാൾ കഴിയുമ്പോൾ ഇത് ഗണ്യമായ ലാഭത്തിലേക്ക് നയിക്കുന്നു. 2 – സ്ഥിരമായ വരുമാനം നിങ്ങൾക്ക് സ്ഥിരമായ […]

യുലുവിന്റെ വാർഷിക മൂല്യം 30 മില്യൺ കടന്നതായി റിപ്പോർട്ടുകൾ!

3 മില്യൺ ഡോളറിൻ്റെ ARR (വാർഷിക ആവർത്തന വരുമാനം)കടന്നതായി യുലു അവകാശപ്പെടുന്നു. കൂടാതെ ക്വിക്ക് കോമേഴ്‌സിലും ഫുഡ്‌ ഡെലിവറി സേവനങ്ങൾക്കും സർക്കാർ നയങ്ങൾക്കുമുള്ള ഡിമാൻഡ് വർദ്ധിച്ചുവരുന്നതിനാൽEBITDA (പലിശ, നികുതികൾ, മൂല്യത്തകർച്ച, പണമടയ്ക്കൽ എന്നിവയ്ക്ക് മുമ്പുള്ള വരുമാനത്തിൻ്റെ ചുരുക്കം) പോസിറ്റീവായി മാറുകയും ചെയ്തു. നിലവിൽ യുലുവിന് 40,000-ലധികം ഇലക്ട്രിക് വാഹനങ്ങളുണ്ട്. 2025-ഓടെ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിന്യസിക്കാനുള്ള പദ്ധതി നോക്കുകയാണ്. ഈ വിപുലീകരണത്തിനായി അടുത്ത വർഷം സീരീസ് C ഫണ്ടിംഗ് റൗണ്ടിൽ $100 മില്യൺ സമാഹരിക്കും. കഴിഞ്ഞ […]

ഇടത്തരക്കാർക്ക് വേണ്ടി ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ നാനോ കാർ വിപണിയിലിറക്കി; അധികമാരും അറിയാത്ത രത്തൻ ടാറ്റയുടെ ചില കാര്യങ്ങളിതാ!

ഇന്ത്യയിലെ ഏറ്റവും ആദരണീയനായ വ്യവസായികളിൽ ഒരാളായ രത്തൻ ടാറ്റ ഇന്നലെ വൈകുന്നേരം മുംബൈയിലെ ആശുപത്രിയിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. ടാറ്റ സൺസ് ചെയർമാനായിരുന്ന അദ്ദേഹം ഇന്ത്യൻ വ്യവസായത്തിനും ബിസിനസ് ലോകത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രശസ്തനായിരുന്നു അദ്ദേഹം. 1.ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച ജംസെറ്റ്ജി ടാറ്റയുടെ ചെറുമകനായിരുന്നു രത്തൻ നേവൽ ടാറ്റ. നേവൽ ടാറ്റയുടെയും സൂനി ടാറ്റയുടെയും മകനായി 1937 ഡിസംബർ 28 ന് മുംബൈയിൽ ജനിച്ചു. 2.1948-ൽ മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം മുത്തശ്ശി നവജ്‌ബായ് […]

ഡി.പി.ഐ.ഐ.ടിയുംജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗും ചേർന്ന് ഇന്ത്യ സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ സ്ഥാപിക്കാൻ കരാർ ഒപ്പിട്ടു!

ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡും (ഡിപിഐഐടി) ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യ ലിമിറ്റഡും ചേർന്ന് ഗുജറാത്തിലെ മാനുഫാക്ച്ചറിംഗ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഇൻകുബേറ്റർ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഗുജറാത്തിലെ കാഡിയിലാണ് സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്. ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് കമ്പനി ഈ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന പിന്തുണ നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും രാജ്യത്തെ മാനുഫാക്ച്ചറിംഗ് ഇൻഡസ്ട്രിയെ ഉയർത്തിക്കൊണ്ട് വരുന്നതിനും സഹായിക്കും. സാങ്കേതിക മുന്നേറ്റങ്ങൾ, സുസ്ഥിരത, ഊർജ്ജ കാര്യക്ഷമത എന്നിങ്ങനെ തിരഞ്ഞെടുത്ത ഉൽപ്പാദന മേഖലകളിൽ ശ്രദ്ധ […]

ലോണുകൾ തിരിച്ചടച്ച് മടുത്തോ? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലോൺ ഭാരം കുറയ്ക്കാം

ലോണുകൾ തിരിച്ചടച്ച് മടുത്തോ? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലോൺ ഭാരം കുറയ്ക്കാം എത്ര പണം വരുമാനം ഉണ്ടെങ്കിലും ലോണടവുകൾ കാരണം ഒന്നിനും തികയാത്ത അവസ്ഥയാണ് മിക്കവർക്കും. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ നമ്മളെ സാമ്പത്തിക ഉയർച്ചയിൽ നിന്ന് പിന്നോട്ട് വലിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ലോൺ അടവുകളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ. വായ്പകൾ തിരിച്ചടയ്ക്കുന്നതിന് മുൻഗണന നൽകണം ആദ്യ ഘട്ടമെന്ന നിലയിൽ, നിങ്ങളുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിന് മുൻഗണന നൽകണം. കുടിശ്ശികയുള്ള എല്ലാ വായ്പകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കുക. […]

ഡി.പി.ഐ.ഐ.ടിയുംജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗും ചേർന്ന് ഇന്ത്യ സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ സ്ഥാപിക്കാൻ കരാർ ഒപ്പിട്ടു!

ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡും (ഡിപിഐഐടി) ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യ ലിമിറ്റഡും ചേർന്ന് ഗുജറാത്തിലെ മാനുഫാക്ച്ചറിംഗ് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഇൻകുബേറ്റർ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഗുജറാത്തിലെ കാഡിയിലാണ് സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്. ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് കമ്പനി ഈ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന പിന്തുണ നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും രാജ്യത്തെ മാനുഫാക്ച്ചറിംഗ് ഇൻഡസ്ട്രിയെ ഉയർത്തിക്കൊണ്ട് വരുന്നതിനും സഹായിക്കും. സാങ്കേതിക മുന്നേറ്റങ്ങൾ, സുസ്ഥിരത, ഊർജ്ജ കാര്യക്ഷമത എന്നിങ്ങനെ തിരഞ്ഞെടുത്ത ഉൽപ്പാദന മേഖലകളിൽ ശ്രദ്ധ […]

കെമിക്കൽ സ്റ്റാർട്ടപ്പായ എംസ്റ്റാക്ക്‌ 40 ദശലക്ഷം ഡോളർ സമാഹരിച്ചു!

ലൈറ്റ്‌സ്പീഡ് വെഞ്ച്വർ പാർട്‌ണേഴ്‌സിൻ്റെയും ആൽഫ വേവ് ഗ്ലോബലിൻ്റെയും നേതൃത്വത്തിൽ നടത്തിയ ഫണ്ടിംഗ് റൗണ്ടിൽ, സ്‌പെഷ്യാലിറ്റി കെമിക്കൽ സ്റ്റാർട്ടപ്പ് ആയ എംസ്റ്റാക്ക് 40 മില്യൺ ഡോളർ (ഏകദേശം 335 കോടി രൂപ) സമാഹരിച്ചു. ഹൂസ്റ്റണും ബംഗളുരു ആസ്ഥാനമായുള്ള എംസ്റ്റാക്കും ചേർന്ന് ഗവേഷണ വികസന പ്രവർത്തനങ്ങൾക്കും കമ്പനിയിലെ എല്ലാ വിഭാഗങ്ങളിലും നേതൃത്വമുള്ള ടീമിനെ കെട്ടിപ്പടുക്കുന്നതിനും യുഎസിലെ കമ്പനിയിലുള്ള പ്രതിഭകളെ വളർത്താനും മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഈ ഫണ്ട് ഉപയോഗിക്കാൻ പദ്ധതിയിട്ടു. 2022 ലാണ് […]

17 സ്റ്റാർട്ടപ്പുകളുടെ പരാജയ ശേഷമാണ് അങ്കുഷ് സച്ദേവ ഷെയർ ചാറ്റ് തുടങ്ങിയത്; ഉറച്ച നിശ്ചയദാർഢ്യത്തിന്റെ കഥ!

17 സ്റ്റാർട്ടപ്പുകളുടെ പരാജയ ശേഷമാണ് അങ്കുഷ് സച്ദേവ ഷെയർ ചാറ്റ് തുടങ്ങിയത്; ഉറച്ച നിശ്ചയദാർഢ്യത്തിന്റെ കഥ! ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ട ഒരു സ്വഭാവഗുണമാണ് നിശ്ചയദാർഢ്യം. ഷെയർ ചാറ്റ് സ്ഥാപകനായ അങ്കുഷ് സച്ദേവ 17 സ്റ്റാർട്ടപ്പുകൾ തുടരെ നഷ്‍ടപ്പെട്ട ശേഷമാണ് ഷെയർ ചാറ്റിന് രൂപം നൽകിയത്. നിശ്ചയദാർഢ്യത്താലും തുടരെയുള്ള പരിശ്രമത്താലും വിജയം കൈവരിച്ച മാതൃകാ വ്യക്തിത്വമാണ് സച്ദേവ. 17 സ്റ്റാർട്ടപ്പുകൾ പരാജയപ്പെട്ടു ഐഐടി കാൺപൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം നേടിയ അങ്കുഷ് സച്ച്ദേവ […]

വാടകയ്ക്ക്‌ താമസിക്കുന്നതാണോ സ്വന്തമായി ഒരു വീട് വാങ്ങുന്നതാണോ ലാഭകരം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

സ്വന്തമായി നല്ലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പുതിയൊരു വീട് വാങ്ങാൻ സാമ്പത്തികമായി നല്ലൊരു തുക ആവശ്യമാണ്. ചില ആളുകൾ വീട് വാങ്ങാതെ വാടകയ്ക്ക് താമസിക്കുന്ന രീതിയും നിലവിലുണ്ട്. നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. ഒരു വീട് വാങ്ങുന്നതിൻ്റെ ഗുണങ്ങളും ദോഷങ്ങളും ഗുണങ്ങൾ വീട് ഒരു സമ്പാദ്യം ആണ്. ഇത് നിങ്ങൾക്ക് സ്ഥിരത നൽകുകയും നിങ്ങളുടെ സമ്പത്തിന്റെ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാടക വസ്‌തുവിൽ നിലനിൽക്കുന്ന കുടിയൊഴിപ്പിക്കൽ ഭയത്തിൽ നിന്ന് സ്വതന്ത്രരാകുന്നു. […]

5,000 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാൻ പദ്ധതിയിട്ട് 2 മില്യൺ ഡോളർ ഫണ്ട് സ്വരൂപിച്ച് ZEVO!

ഹോംഗ്രൗൺ ഇലക്ട്രിക് വെഹിക്കിൾ (EV) മൊബിലിറ്റി പ്ലാറ്റ്‌ഫോമായ സെവോ (ZEVO), പെഗാസസ് ഇന്ത്യ ഫണ്ടിൻ്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ BizDateUp, JIIF, Family office എന്നിവരോടൊപ്പം ചേർന്ന് 2 ദശലക്ഷം ഡോളർ സമാഹരിച്ചു. ഇന്ത്യയിലുടനീളം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹന ശേഖരം വിപുലീകരിക്കുന്നതിനും നൂതന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ZEVO യുടെ യാത്രയിലെ സുപ്രധാന ചുവടുവെപ്പാണ് ഈ ഫണ്ടിംഗ് സമാഹരണം. 5,000 വൈദ്യുത വാഹനങ്ങൾ വിന്യസിക്കുന്നതിനും നിലവിലുള്ള വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി സമാഹരിച്ച […]