കാത്തിരിപ്പിന് വിരാമം… ഐ.പി.ഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്..
അബുദാബി, സൗദി ഷെയർ മാർക്കറ്റിലേക്കാണ് ലുലു ഗ്രൂപ്പ് ചുവടുവയ്ക്കുന്നത് പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണൽ വലിയതോതിലുള്ള […]
അബുദാബി, സൗദി ഷെയർ മാർക്കറ്റിലേക്കാണ് ലുലു ഗ്രൂപ്പ് ചുവടുവയ്ക്കുന്നത് പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണൽ വലിയതോതിലുള്ള […]
സ്റ്റാർട്ടപ്പുകൾക്ക് മുന്നിൽ ഫണ്ട് കണ്ടെത്താനുള്ള ആറ് മാർഗ്ഗങ്ങൾ.. ഫണ്ട് റെയ്‌സിംഗ് സ്റ്റാർട്ടപ്പ് എന്നത് ഒരു സംരംഭത്തിന് പ്രവർത്തനം, വളർച്ച, വികസനം എന്നിവ സാധ്യമാക്കുന്നതിന് വേണ്ടി മൂലധനം സമാഹരിക്കുന്ന
Summary അച്ചടക്കവും ക്ഷമയും നിക്ഷേപകന് അത്യാവശ്യമാണ്.കൃത്യമായ ലക്ഷ്യത്തോടെ നിക്ഷേപിക്കാംസമ്പദ് വ്യവസ്ഥയിലെയും മാർക്കറ്റിലെയും സംഭവ വികാസങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം ആളുകളെ മ്യൂച്ചൽ ഫണ്ടിലേക്ക് ആകർഷിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ, നിക്ഷേപത്തിലെ
പൂജ്യത്തിന് താഴെ പലിശനിരക്കുള്ള ഏക രാജ്യമായിരുന്നു ജപ്പാന്‍ നീണ്ട 17 വര്‍ഷത്തെ ഇടവേളയ്ക്ക് ഒടുവിലാണ് ജപ്പാന്‍ അടിസ്ഥാന പലിശനിരക്ക് വർദ്ധിപ്പിക്കുന്നത്. ഇതോടെ, 2016 മുതല്‍ നിലനിന്ന നെഗറ്റീവ്
ചെറുതെങ്കിലും ഒരു വായ്പ എടുക്കണമെന്നുണ്ടെങ്കിൽ സിബില്‍ കനിയാതെ ഒരു രക്ഷയുമില്ല. അത്യാവശ്യത്തിന് വായ്പ എടുക്കാൻ ബാങ്കിൽ ചെല്ലുമ്പോഴാകും നിലവിലെ വായ്പ കൃത്യമായി അടച്ചിട്ടും സ്കോർ ഇല്ല എന്നറിയുന്നത്.
സാമ്പത്തിക കാര്യങ്ങള്‍ക്കായി നമ്മളിൽ പലരും സഹായം തേടുന്ന ക്രെഡിറ്റ് കാർഡ്, അത്യാവശ്യ ഘട്ടങ്ങളിൽ വലിയ തോതിൽ ആശ്വാസം നൽകുന്ന ഒന്നു തന്നെയാണ്. പക്ഷേ ചെറിയൊരു അശ്രദ്ധ മൂലം
ഫോബ്സ് 2024 ലെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ 200 ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചത്. 200 ഇന്ത്യക്കാരിൽ നിന്ന് പ്രായം കുറഞ്ഞ കോടീശ്വരൻ 37 കാരനായ നിഖിൽ കാമത്താണ്.
പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണൽ വലിയതോതിലുള്ള ആദ്യ ഷെയർ വില്‍പനയ്ക്ക് (IPO) ഒരുങ്ങുകയാണ്. ഏകദേശം 16,700 കോടി രൂപ ലക്ഷമിട്ടുള്ള (2 ബില്യണ്‍ ഡോളര്‍) ഇരട്ട ലിസ്റ്റിംഗാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
എഡ്ടെക് കമ്പനിയായ ബൈജൂസ് ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്യത്താകമാനം ഉള്ള 300 ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകളില്‍ 200 ഓളം സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. ക്യാപ്ടേബിൾ റിപ്പോർട്ട് ചെയ്തതുപ്രകാരം അടുത്ത മാസം മുതല്‍ ഇവ പ്രവർത്തിക്കുകയില്ല. കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ട്യൂഷൻ സെന്ററുകളിൽ 50 എണ്ണം ഫെബ്രുവരിയിൽ അടച്ചുപൂട്ടി.
ദി ഫിനാന്‍ഷ്യല്‍ ടൈംസും (എഫ്ടി) ഡാറ്റാ കമ്പനി സ്റ്റാറ്റിസ്റ്റയും ഒരുമിച്ച് പുറത്തിറക്കിയ ‘ഹൈ ഗ്രോത്ത് കമ്പനികളുടെ ഏഷ്യ-പസഫിക് 2024’ ആറാമത് വാർഷിക റിപ്പോർട്ട് റാങ്കിങ്ങിൽ 71 ഇന്ത്യൻ കമ്പനികൾ ഇടം നേടി. ഇലക്ട്രിക്-വെഹിക്കിള്‍ പ്ലാറ്റ്ഫോം-സിപ്പ് ഇലക്ട്രിക് ഒന്നാം സ്ഥാനവും അഗ്രിടെക് സ്ഥാപനം- ബിഗ്ഹാറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 123 സ്ഥാപനങ്ങൾ ഉയർന്ന വളർച്ച രേഖപ്പെടുത്തിയ ദക്ഷിണ കൊറിയ കമ്പനികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തി. ജപ്പാൻ 101 കമ്പനികളും, സിംഗപ്പൂർ 93 കമ്പനികളുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തിയപ്പോൾ ഇന്ത്യ നാലാം സ്ഥാനം അലങ്കരിച്ചു.