കുറഞ്ഞ വരുമാനക്കാർക്കുള്ള ക്രെഡിറ്റ് കാർഡുകൾ
ക്രെഡിറ്റ് കാർഡുകൾ ഇന്നത്തെ കാലത്ത് സമ്പന്നർ മാത്രം ഉപയോഗിക്കുന്ന ഒന്നല്ല, ചെറിയ വരുമാനമുള്ളവർക്കും ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്. മിക്കവാറും എല്ലാ പ്രമുഖ ക്രെഡിറ്റ് കാർഡ് വിതരണക്കാരും താഴ്ന്ന വരുമാനമുള്ളവർക്ക് ഒന്നിലധികം കാർഡ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാർഡുകളുടെ വരുമാന യോഗ്യതാ മാനദണ്ഡങ്ങൾ താരതമ്യേന കുറവാണെങ്കിൽ പോലും, ഉയർന്ന നിലവാരമുള്ള കാർഡുകൾക്ക് സമാനമായ നിരവധി ആനുകൂല്യങ്ങൾ ഈ കാർഡുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഉയർന്ന വരുമാനമുള്ള ഒരു വ്യക്തിക്ക് ഉയർന്ന ക്രെഡിറ്റ് പരിധി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്, അതേസമയം […]
ഹോം ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങൾ നേരിട്ടേക്കാവുന്ന വെല്ലുവിളികൾ
ഹോം ലോൺ ഇന്ന് വളരെ സാധാരണമായി എല്ലാവരും എടുക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. വീട് വാങ്ങാനുള്ള പൈസ ഉണ്ടെങ്കിലും ലോൺ എടുത്ത് വീട് വാങ്ങുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. എന്നാൽ നിങ്ങൾ ഒരു ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, സമഗ്രമായ ഗവേഷണവും ആസൂത്രണവും അത്യാവശ്യമാണ്, പ്രത്യേകിച്ചും ഇത് വലിയ ഫണ്ടുകൾ ഉൾപ്പെടുന്ന ഒരു ദീർഘകാല സാമ്പത്തിക പ്രതിബദ്ധതയായതിനാൽ. ഇത്തരത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചാലും, പ്രതീക്ഷിച്ചതിലും കുറഞ്ഞ തുക ലഭിക്കുക, കുറഞ്ഞ സ്വത്ത് മൂല്യം നൽകുക അല്ലെങ്കിൽ നിങ്ങളുടെ വായ്പാ അപേക്ഷ […]
കൃത്യസമയത്ത് ബില്ലുകൾ അടച്ചിട്ടും ക്രെഡിറ്റ് സ്കോർ കുറയുന്നുണ്ടോ? ഇതാകാം കാരണങ്ങൾ
ലോൺ എടുക്കാനോ സാമ്പത്തിക സഹായത്തിനോ ഉള്ള നിങ്ങളുടെ യോഗ്യത അളക്കുന്ന ഒരു മെട്രിക്സാണ് ക്രെഡിറ്റ് സ്കോർ. ഉയർന്ന ക്രെഡിറ്റ് സ്കോർന് നിരവധി നേട്ടങ്ങളുണ്ട്. കൃത്യസമയത്ത് ബില്ലുകൾ അടച്ച് ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ നമ്മളിൽ ഭൂരിഭാഗവും ക്രെഡിറ്റ് കാർഡ് കൈവശം വയ്ക്കുന്നുണ്ടെങ്കിലും, എല്ലായ്പ്പോലും ഇങ്ങനെ സംഭവിക്കണമെന്നില്ല. കൃത്യസമയത്ത് ബില്ലുകൾ അടയ്‌ക്കുന്നതിന് അതിൻ്റെ ഫലമുണ്ടെങ്കിലും അത് മാത്രം ചെയ്യുന്നത് കൊണ്ട് ക്രെഡിറ്റ് സ്കോർ ഉയരണമെന്നില്ല. കൃത്യസമയത്ത് ബില്ലുകൾ അടച്ചതിന് ശേഷവും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഈ […]