GPT-5 പഴയ GPT-4o നേക്കാൾ മോശമെന്ന് ഉപഭോക്താക്കൾ; ഉടൻ പരിഹരിക്കാമെന്ന് സാം ആൾട്ട്മാൻ
ഓപ്പൺഎഐയുടെ ജിപിടി-5 ലോഞ്ചുമായി ബന്ധപ്പെട്ട് ജിപിടി-4o നീക്കം ചെയ്തതിൽ ചാറ്റ്ജിപിടി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ നിരാശ പ്രകടപ്പിക്കുന്നു.. വ്യത്യസ്ത മോഡലുകൾ തിരഞ്ഞെടുക്കാതെ തന്നെ എല്ലാ ജോലികളും കൈകാര്യം ചെയ്യുന്നതിനാണ് GPT-5 രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും, GPT-4o നെ അപേക്ഷിച്ച് പുതിയ മോഡൽ ക്രീയേറ്റിവോ ആകർഷകമോ അല്ലെന്ന് പലരും പറയുന്നു. പരാതികൾക്ക് മറുപടിയായി, സിഇഒ സാം ആൾട്ട്മാൻ മെച്ചപ്പെടുത്തലുകൾ വാഗ്ദാനം ചെയ്യുകയും പ്ലസ് സബ്‌സ്‌ക്രൈബർമാർക്ക് GPT-4o ലഭ്യമാക്കുകയും ചെയ്തു. GPT-5 ന്റെ ദുർബലമായ പ്രകടനം ഭാഗികമായി ഒരു “ഓട്ടോസ്വിച്ചർ” തകരാറുമൂലമാണെന്നും […]