കേരള ബജറ്റ് 2025: പ്രധാന ഹൈലൈറ്റുകളും പദ്ധതികളും
2025 ഫെബ്രുവരി 7 വെള്ളിയാഴ്ച സംസ്ഥാന നിയമസഭയിൽ കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ അടിയന്തര ആവിശ്യങ്ങളും ദീർഘകാല വികസന ലക്ഷ്യങ്ങളും പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളായിരുന്നു ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ മെട്രോ റെയിൽ പദ്ധതികൾ; അതിവേഗ റെയിൽ ഇടനാഴികൾ; ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ടൂറിസം സൗകര്യങ്ങളാക്കി മാറ്റുന്നതിനുള്ള പുതിയ ‘കെ-ഹോംസ്’ പദ്ധതി; വയനാട് പുനരുദ്ധാരണത്തിനുള്ള നടപടികൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബജറ്റിൽ പറയുന്നു. വയനാട് പുനരധിവാസം: […]