Personal Finance

71 ഇന്ത്യന്‍ കമ്പനികള്‍ ഹൈ ഗ്രോത്ത് റാങ്കിംഗില്‍

ദി ഫിനാന്‍ഷ്യല്‍ ടൈംസും (എഫ്ടി) ഡാറ്റാ കമ്പനി സ്റ്റാറ്റിസ്റ്റയും ഒരുമിച്ച് പുറത്തിറക്കിയ ‘ഹൈ ഗ്രോത്ത് കമ്പനികളുടെ ഏഷ്യ-പസഫിക് 2024’ ആറാമത് വാർഷിക റിപ്പോർട്ട് റാങ്കിങ്ങിൽ 71 ഇന്ത്യൻ കമ്പനികൾ ഇടം നേടി. ഇലക്ട്രിക്-വെഹിക്കിള്‍ പ്ലാറ്റ്ഫോം-സിപ്പ് ഇലക്ട്രിക് ഒന്നാം സ്ഥാനവും അഗ്രിടെക് സ്ഥാപനം- ബിഗ്ഹാറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 123 സ്ഥാപനങ്ങൾ ഉയർന്ന വളർച്ച രേഖപ്പെടുത്തിയ ദക്ഷിണ കൊറിയ കമ്പനികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തി. ജപ്പാൻ 101 കമ്പനികളും, സിംഗപ്പൂർ 93 കമ്പനികളുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തിയപ്പോൾ ഇന്ത്യ നാലാം സ്ഥാനം അലങ്കരിച്ചു.

Startup Stories

എന്താണ് ഫണ്ട് റെയ്‌സിംഗ് സ്റ്റാര്‍ട്ടപ്പ്?എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നത്.

ഫണ്ട് റെയ്‌സിംഗ് സ്റ്റാർട്ടപ്പ് എന്നത് ഒരു സംരംഭത്തിന് പ്രവർത്തനം, വളർച്ച, വികസനം എന്നിവ സാധ്യമാക്കുന്നതിന് വേണ്ടി മൂലധനം സമാഹരിക്കുന്ന ഘട്ടത്തിലുള്ള ഒരു സ്റ്റാർട്ടപ്പ് ആണ്. ഇതുവരെ ലാഭം ലഭിച്ചിട്ടില്ലാത്ത അല്ലെങ്കിൽ പെട്ടെന്നുള്ള വളർച്ച ലക്ഷ്യം വെക്കുന്ന സ്റ്റാർട്ടപ്പുകളുടെ വളർച്ചയിലേക്കുള്ള ഒരു പ്രധാന ഘട്ടമാണിത്.

Personal Finance

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ആളുകളെ മ്യൂച്ചൽ ഫണ്ടിലേക്ക് ആകർഷിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ, നിക്ഷേപത്തിലെ വ്യത്യസ്തതയും ദീർഘ കാലത്തിനുള്ളിൽ സമ്പത്ത് വർദ്ധിപ്പിക്കാനുള്ള കഴിവും വളർച്ച സാധ്യതയുമാണ്. 10 വർഷത്തേക്ക് ഒരാൾ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.

Startup Stories

ദി സോൾഡ് സ്റ്റോറിൻ്റെ 235 കോടി രൂപയിലേക്കുള്ള വമ്പൻ വരുമാന കുതിപ്പ്.

എണ്ണമറ്റ സ്റ്റാർട്ടപ്പുകൾ ഓരോ വർഷവും ഇന്ത്യയിൽ ഉൾപ്പെടുത്തുമ്പോഴും അതിൽ നിന്നും ചിലതു മാത്രമേ ദീർഘകാല വിജയം കൈവരിക്കുന്നുള്ളൂ. എന്നിരുന്നാലും തുടക്കത്തിൽ ഏറെ ഊർജ്ജസ്വലമായ നിരവധി സ്റ്റാർട്ടപ്പുകളുടെ കഥകൾ

മലയാളം
Scroll to Top